News & Events


മെഡിസെപ്പ് പദ്ധതി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കേരള സർക്കാറിൻ്റെ മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ക്യാഷ്‌ലെസ്സ് ചികിത്സ ലഭ്യമാണ്.

ഡോക്ടർമാരെ ആവശ്യമുണ്ട്

ആശുപത്രിയിലേക്ക് ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലേക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 9496419661)

ക്യാഷ്‌ലെസ്സ് ചികിത്സ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) -യുടെ ജീവനക്കാർക്കും , പെൻഷനേഴ്‌സിനും അവരുടെ ആശ്രിതർക്കും ക്യാഷ്‌ലെസ്സ് ചികിത്സ ലഭ്യമാണ്.

കോവിഷിൽഡ് വാക്‌സിൻ 300 രൂപ നിരക്കിൽ എല്ലാ ദിവസവും 9 മണി മുതൽ 7 മണി വരെ ആശുപത്രിയിൽ ലഭ്യമാണ് .

കോവിഷിൽഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം 9 മാസം കഴിഞ്ഞ 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഓൺലൈനായി ബുക്ക് ചെയ്തോ നേരിട്ടെത്തിയോ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്

Contact us

District Co-operative hospital Ltd, Reg No: 306, Shornur Road, Thrissur

Immediate Help Line : 0487-2335550, 2335552, 2335551

Email: cooperativehospitaltcr@gmail.com